മോഹനന്‍ (61)നിര്യാതനായി

പരപ്പനങ്ങാടി: പരപ്പനങ്ങാടി സര്‍വ്വീസ് ബാങ്ക് മുന്‍ ജീവനക്കാരന്‍ വെളുത്തേടത്ത് മോഹനന്‍ (61)നിര്യാതനായി. ഭാര്യ: ജയശ്രീ.മക്കള്‍:അമല്‍, അമൃത.മരുമകന്‍.സനീഷ് (പോലീസ്).

Share news
error: Content is protected !!
Scroll to Top