ഡോക്ടറേറ്റ് നേടി

പരപ്പനങ്ങാടി: ഹൈദരബാദ് സെന്റര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഹിസ്റ്ററിയില്‍ ഡോക്ടറേറ്റ് നേടിയ ഹാത്തിക കൊടക്കാട്ടകത്ത്. കോഴിക്കോട് ഗവ. ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ് ചരിത്ര വിഭാഗം അധ്യാപികയാണ്. മൂന്നിയൂര്‍ ചുഴലി കൊടക്കാട്ടകത്ത് സൈതലവിയുടേയും ആമിനയുടേയും മകളാണ്. തിരൂര്‍ കൂട്ടായി സ്വദേശി മുഹമ്മദ് അമീനാണ് ഭര്‍ത്താവ്’ , മകള്‍ ദുആ മെഹത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top