കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 600 രൂപ വര്‍ധിച്ച് 98,800 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് 12,350 രൂപയാണ് വില.
ഒരുപവന്‍ സ്വര്‍ണത്തിന് ഇന്നലെ 98,200 രൂപയായിരുന്നു ഇന്നലെ വില.
സ്വര്‍ണവില ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്നേ ഒരു ലക്ഷം കടക്കുമോ എന്ന് ആകാംഷയോടെ ഉറ്റുനോക്കുകയാണ് ആഭരണ പ്രേമികളും സാമ്പത്തിക വിദഗ്ധരും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



