HIGHLIGHTS : harvested kappa at Kodinji
തിരൂരങ്ങാടി: കെടിഞ്ഞിയില് ഭീമന് കപ്പ വിളവെടുത്തു. കൊടിഞ്ഞി പള്ളി മുറ്റത്ത് കൃഷിചെയ്ത കപ്പ വിളവെടുത്തപ്പോഴാണ് ഒരു കമ്പില്‍ നിന്നും മാത്രം 50.900 കിലോ ഗ്രാം കപ്പലഭിച്ചത്. ആറ് കമ്പ് പറിച്ചപ്പോള്‍ തന്നെ പ്രതീക്ഷിച്ചതിലും അപ്പുറം കപ്പ ലഭിച്ചതോടെ വിളവെടുപ്പ് തല്ക്കാലം നിര്‍ത്തിവെച്ചു.
![](https://malabarinews.com/wp-content/uploads/2024/06/imukthi-videio.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
പറിച്ചെടുത്ത കപ്പ ദര്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിച്ച് ബാക്കി വില്‍പ്പന നടത്തുകയായിരുന്നു. വിളവെടുപ്പിന് കൊടിഞ്ഞി പള്ളി സെക്രട്ടറി പത്തൂര്‍ മൊയ്തീന് ഹാജി, ഹംസ കരുവാട്ടില്‍, ഹക്കീം തിരുത്തി, നരിമടക്കല്‍ നൗഷാദ് നേതൃത്വം നല്കി.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു