
ഒഴൂർ: 30 ഏക്കർ വിസ്തൃതിയുള്ള മണലിപ്പുഴ പാടശേഖരത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് പഞ്ചായത്ത് നേരത്തെ വിത്തു നൽകിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് സക്കീന കുന്നത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഷ്കർ കോറാട്, മുനീർ, മൂസക്കുട്ടി, സഫീല, പാടശേഖര കമ്മിറ്റി പ്രവർത്തകരായ ഹമീദ്, മുഹമ്മദ് കുട്ടി, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




