ഓവര്‍സീയര്‍ (ഇലക്ട്രിക്കല്‍) നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തിലുള്ള ഓവര്‍സിയര്‍ ( ഇലക്ട്രിക്കല്‍ ) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : എസ്.എസ്.എല്‍.സി., എഞ്ചിനീയറിങ് ( ഇലക്ട്രിക്കല്‍ ) ഡിപ്ലോമ.

ഉയര്‍ന്ന പ്രായപരിധി 36 വയസ് (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും). വിജ്ഞാപനം പ്രസിദ്ധീകരിച്ച 15 ദിവസത്തിനകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദ വിജ്ഞാപനം വെബ്‌സൈറ്റില്‍ https://www.uoc.ac.in/ .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top