കോണ്‍ഗ്രസ്സ് ഓഫീസിലെ കൊലപാതകം; നിലമ്പൂരില്‍ നാളെ ഹര്‍ത്താല്‍

നിലമ്പൂര്‍ : നിലമ്പൂര്‍ കോണ്‍ഗ്രസ്സ് ഓഫീസില്‍ യുവതി ക്രൂരമായ ബാലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ നിലമ്പൂരില്‍ ഹര്‍ത്താല്‍. ഇടതുമുന്നണിയാണിയും ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയും ബിജെപിയും കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

പെരിന്തല്‍മണ്ണ ഡിവൈഎസ്പിക്കാണ് അനേ്വഷണ ചുമതല.

 

നിലമ്പൂര്‍ കോണ്‍ഗ്രസ്സ് ഓഫീസിലെ കൊലപാതകം; ബലാത്സംഗത്തിനിടെ
 
Share news
error: Content is protected !!
Scroll to Top