ഹംസ (52) നിര്യാതനായി

പാലത്തിങ്ങൽ സ്വദേശി പരേതനായ മൂലത്തിൽ കുഞ്ഞിമുഹമ്മദ്‌ കുട്ടി എന്നവരുടെ മകൻ ഹംസ (52) നിര്യാതനായി.ഭാര്യ. റംല. മക്കൾ.നസിയ തെസ്നി, തഫ്‌സിയ തെസ്നി

മരുമക്കൾ. അബ്ദു റഹ്‌മാൻ (ഖത്തർ), മുഹമ്മദ്‌ മുസ്തഫ (സൗദി അറേബ്യ).

സഹോദരൻ. അബ്ദു (പരേതൻ), അബ്ദുൽ ജലീൽ.

ഖബറടക്കം രാവിലെ 10 മണിക്ക് (25-2-26) പാലത്തിങ്ങൽ മഹല്ല് ജുമാമസ്ജിദിൽ

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top