
പരപ്പനങ്ങാടി:കിഡ്നി രോഗികൾക്ക് ധന സഹായം. ഡോക്ടർ മുഹമ്മദ് നഹ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പരപ്പനങ്ങാടിനഹാസ് ഹോസ്പിറ്റൽ എല്ലാ വർഷവും നൽകുന്ന പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കിഡ്നി രോഗികൾക്കുള്ള ധന സഹായം മാർച്ച് 2,തിങ്കൾ ഉച്ചക്ക് നഹാസ് ഹോസ്പിറ്റലിൽ വെച്ച് നൽകുന്നു.
ധന സഹായം പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന രോഗികൾക്ക് മാത്രമായിരിക്കും. പേരുകൾ മുൻ കൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യേണ്ട നമ്പർ 9746915135
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




