പരപ്പനങ്ങാടി:നമ്പുളം സൗത്ത് കളരിക്കല്‍ റോഡിലെ കരിമ്പന്‍കണ്ടി ഹംസഹാജി (71)നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍ : നാസര്‍, സലിം, നൗഷാദലി, ഫാത്തിമ, നജ്മുന്നിസ. മരുമക്കള്‍: സൈതലവി, സുലൈമാന്‍, ഫൗസിയ, ഫംനാസ്, ഫാത്തിമ .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


