മക്കയില്‍ ഹജ്ജ് കര്‍മ്മത്തിനിടെ നിറമരുതൂര്‍ സ്വദേശി മരിച്ചു

obitതാനൂര്‍ : മക്കയില്‍ ഹജ്ജ് കര്‍മ്മത്തിനിടെ നിറമരുതൂര്‍ സ്വദേശി നിര്യാതനായി മങ്ങാട് അരങ്കത്തില്‍ മൂഞ്ഞഹമ്മദ് മുസ്ലിയാര്‍(72) ആണ് മരിച്ചത്
ഭാര്യ കൂഞ്ഞീര
മക്കള്‍
അബ്ദല്‍ സലാം അബ്ദുല്‍ ജലീല്‍,. അബ്ദല്‍ ഗഫൂര്‍, അബ്ദല്‍ ഹമീദ്, റഫീഖ്, ഷെരീഫ, അംന്നത്ത്, ഹംസത്ത്‌

Share news
error: Content is protected !!
Scroll to Top