പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് മുന്‍ത്തംഗം ടിസി അബ്ദുറഹിമാന്‍ നിര്യതനായി

chasramamപരപ്പനങ്ങാടി : പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിചെയര്‍മാനും ആദ്യകാല മുസ്ലീം ലീഗ് പ്രവര്‍്ത്തകനുമായ തലാഞ്ചേരി ചെറിയ അബദ്ുറഹിമാന്‍ എന്ന ടിസി കുഞ്ഞാവ(72) നിര്യാതനായി.
ഭാര്യ കദീജ
മക്കള്‍ : ഹബീബ്‌റഹ്മാന്‍(ദമാം), മൂജീബ് റഹ്മാന്‍ (ജിഎച്ച്എസ്എസ്, ചെറിയമുണ്ടം) മുനീര്‍(മലേഷ്യ) ആയിശാത്തു ,റസിയാബി, ഷാഹിന
മരൂമക്കള്‍ സൂല്‍ഫി താനൂര്‍, അബ്ദല്‍ ഗഫൂര്‍, അസ്മാബി, റാബിയ(എഎംഎല്‍പി സ്‌കൂള്‍ പകര) ഹസീന.
മന്ത്രി പികെ അബ്ദുറബ്ബ്, മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, മുസ്ലീം ലീഗ് നേതാക്കളായ എംസി വടകര,നൗഷാദ് മണ്ണിശ്ശേരി, ടിവി ഇബ്രാഹിം അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എന്നിവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top