പരപ്പനങ്ങാടി ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ജി.യു.പി.എസ് അരിയല്ലൂര്‍. സയന്‍സ് (LP, UP )ഗണിതശാസ്ത്രം (LP,) സാമുഹ്യ ശാസ്ത്രം (UP), പ്രവൃത്തി പരിചയം (LP )എന്നിവയില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും ഗണിതശാസ്ത്രം (UP)ഓവറോള്‍ മൂന്നാം സ്ഥാനവുമാണ് അരിയല്ലൂര്‍ ജി യു പി എസ് ടീം കരസ്ഥമാക്കിയിരിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



