
ഫറോക്ക് : ബേപ്പൂർ മേഖലയിൽ വിദ്യാർഥികൾക്കുൾപ്പെടെ മയക്കുമരുന്ന് ചില്ലറ വിൽപ്പന നടത്തുന്ന അതിഥി തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി ഷംസുദ്ദീ (40) നെയാണ് ഫറോക്ക് അസി. കമീഷണർ എ എം സിദ്ധിഖിന്റെ മേൽനോ ട്ടത്തിലുള്ള ക്രൈം സ്ക്വാഡും ബേപ്പൂർ ഇൻസ്പെക്ടർ പി കെ സുമേഷിന്റെ നേതൃത്വത്തിലു ള്ള പൊലീസും ചേർന്ന് പിടി കൂടിയത്.
ബേപ്പൂർ പാറപ്പുറം റെയിൽവേ അടിപ്പാത യ്ക്ക് ഞ്ഞാറുവ ശം റിഷ اكله മൻസി ലിൽ വാട കയ്ക്ക് താമ സിച്ചുവന്ന പ്രതിയിൽനിന്നും 830 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഷം സുദ്ദീൻ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.
ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അരുൺകുമാർ മാ ത്തറ, പൊലീസുകാരായ ഐ ടി വിനോദ്, അനുജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു, ബേപ്പൂർ സ്റ്റേഷനിലെ എസ്ഐ മാരായ മനോജ് കുമാർ, അർ ജുൻ, എഎസ്ഐ ദീപ്തിലാൽ, സിവിൽ പൊലീസ് ഓഫീസർ സുധീഷ് എന്നിവരാണ് അന്വേ ഷണ സംഘത്തിലുണ്ടായിരുന്ന ത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




