തെരുവുനായ കുറുകെ ചാടി സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്

തിരൂർ : തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് സഹോദരങ്ങൾക്ക് പരിക്ക്. കൊടക്കൽ അജിതപ്പടി ഇല നാട്ടിൽ ഹൈദർ, സഹോദരൻ ഹംസ എന്നിവർക്കാണ് പരിക്കേറ്റത്.

തിരൂരിലേക്ക് സ്കൂട്ടറിൽ വരുന്നതിനിടെ പുല്ലൂർ എലിക്കാട്ടി പറമ്പിനുസമീപം തെരുവുനായ കുറുകെ ചാടുകയായിരുന്നു. ഇരുവരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top