താനൂര്‍ സി.എച്ച്.എം.കെ.എം ഗവ. കോളേജില്‍ അതിഥി അധ്യാപക നിയമനം

താനൂര്‍ സി.എച്ച്.എം.കെ.എം ഗവ. കോളേജില്‍ 2023-2024 അധ്യയന വര്‍ഷത്തേക്ക് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ഡിസംബര്‍ അഞ്ചിന് രാവിലെ പത്തുമണിക്ക് കോളേജില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യു.ജി.സി യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ കോളേജ് വെബ്സൈറ്റായ gctanur.ac.in ല്‍ ലഭിക്കും. ഫോണ്‍-04942582800.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top