തിയ്യേറ്ററുകളിലെ ഭക്ഷണത്തിന്റെ ജി എസ് ടി കുറയ്ക്കുന്നു : വിലയില്‍ വലിയ മാറ്റം

തിരുവനന്തപുരം: തിയേറ്ററുകളില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നേരത്തെ 18% ആയിരുന്നത് അഞ്ച് ശതമാനമായാണ് കുറയുക.

ഇതുകൂടാതെ, എറണാകുളത്തും തിരുവനന്തപുരത്തും ജിഎസ്ടി ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനിച്ചു.

ഓണ്‍ലൈന്‍ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകള്‍ എന്നിവയുടെ മുഴുവന്‍ മൂല്യത്തിലുമാണ് 28% ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top