Section

malabari-logo-mobile

33 ഉല്‍പ്പനങ്ങളുടെ നികുതി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം

HIGHLIGHTS : ദില്ലി: 33 ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കുവാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്തു. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അദ്ധ്യക്ഷതയില്‍ ചേര്...

ദില്ലി: 33 ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കുവാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്തു. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുപ്പത്തിയൊന്നാമത് ജി എസ് ടി കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം.

ഇതുപ്രകാരം 26 ഉല്‍പ്പന്നങ്ങളുടെ നികുതി പന്ത്രണ്ടും 5 ശതമാനവുമായി കുറയും. ഉല്‍പന്നങ്ങളുടെ ജി എസ് ടി 28 നിന്ന് 18 ശതമാനമായി കുറയുമെന്നുമാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

സിമന്റ് ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ നികുതി 28 ശതമാനത്തില്‍നിന്ന് 18 ശതമാനമായി കുറയുമെന്നാണ് വിവരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!