Section

malabari-logo-mobile

ഗ്രീന്‍ ചട്ണി

HIGHLIGHTS : Green chutney recipe

Green chutney അഥവാ coriander mint chutney

ആവശ്യമായ ചേരുവകള്‍

sameeksha-malabarinews

മല്ലിയില
പുതിനയില
കറിവേപ്പില
നിലക്കടല
പച്ചമുളക്
വെളുത്തുള്ളി
നാരങ്ങ നീര്
Black salt
ഇവയെല്ലാം ആവശ്യാനുസരണം എടുക്കുക.

തയ്യാറാക്കുന്ന വിധം

മല്ലിയില, പുതിനയില, കറിവേപ്പില,പച്ചമുളക്, വെളുത്തുള്ളി,എന്നിവ കഴുകിയെടുക്കുക.ശേഷം മല്ലിയിലയും പുതിനയും ഒരു മിക്‌സിയിലിട്ട് നന്നായ് അരച്ച് പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക.ഇനി പച്ചമുളക്, (black salt) കറുത്ത ഉപ്പ്, വെളുത്തുള്ളി, നാരങ്ങ നീര് തുടങ്ങിയവ മിക്‌സിയില്‍ ചേര്‍ക്കുക.അല്‍പ്പം വെള്ളം ചേര്‍ക്കുക. വീണ്ടും നന്നായ് അരച്ചെടുക്കുക.ശേഷം രുചിച്ചുനോക്കി ഉപ്പോ മുളകോ ആവശ്യമെങ്കില്‍ ചേര്‍ക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!