നാളെ മുതല്‍ സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാനത്ത് ബാറുകള്‍ നാളെ മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ക്ലബ്ബുകളും ബിയര്‍ പാര്‍ലറുകളും കള്ളു ഷാപ്പുകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാനാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.

ഇപ്പോള്‍ രാവിലെ 9 മുതല്‍ രാത്രി 7 വരെ പ്രവര്‍ത്തിച്ചുവരുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളുടെയും കണ്‍സ്യൂമര്‍ ഫെഡുകളുടെയും പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ രാത്രി 9 വരെയാക്കി മാറ്റി.

ബാറുകളിലെ പാഴ്സല്‍ വില്‍പന നിര്‍ത്തുകയും പാഴ്സല്‍ വില്‍പന ബെവ്‌കോ കണ്‍സ്യൂമര്‍ ഫെഡ് വഴിമാത്രമാക്കുകയും ചെയ്യും.

 

Share news
error: Content is protected !!
Scroll to Top