പൂട്ടിയ ബാറുകള്‍ തുറക്കാം;സര്‍ക്കാരിന്‌ തിരിച്ചടി

Untitled-1 copyകൊച്ചി: ബാര്‍ കേസില്‍ സിംഗിള്‍ ബഞ്ച്‌ ഉത്തരവിന്‌ സ്‌റ്റേ. ടൂ സ്‌റ്റാര്‍, ത്രീസ്‌റ്റാര്‍ ബാറുകള്‍ക്ക്‌ ഒരു മാസത്തേക്ക്‌ പ്രവര്‍ത്തിക്കാം. ത്രീ സ്റ്റാര്‍ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സ്റ്റേ.

ഇന്നലെയാണ്‌ സര്‍ക്കാറിന്റെ മദ്യനയം ഭാഗികമായി അംഗീകരിച്ചു കൊണ്ട്‌ ഹൈക്കോടതി സിംഗിള്‍ ബഞ്ച്‌ വിധി വന്നത്‌. 

നിലവില്‍ നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ്‌ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ബാക്കിയുള്ള ബാറുകളില്‍ ഫൈവ്‌സ്റ്റാര്‍ ഒഴികെയുള്ളവ കഴിഞ്ഞ സെപ്‌റ്റംബര്‍ 30 ന്‌ പൂട്ടണമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്‌.

Share news
error: Content is protected !!
Scroll to Top