Section

malabari-logo-mobile

പാലുരന്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ (80) നിര്യാതനായി

HIGHLIGHTS : Gopalakrishnan (80) passed away

പരപ്പനങ്ങാടി:ചെട്ടിപ്പടി പുത്തന്‍തെരു സ്വദേശി പാലുരന്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ (80) നിര്യാതനായി .വിമുക്ത ഭടനും മുന്‍ റവന്യു ജീവനക്കാരനുമായിരുന്നു .ഭാര്യ :പരേതയായ പത്മാവതി .മക്കള്‍
: പരേതനായ രഞ്ജിത്ത്,അനുരൂപ്, അജിത്ത്.സംസ്‌കാരം നാളെ(28/06 )രാവിലെ 9 .00 നു വീട്ടുവളപ്പില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!