ആച്ചുട്ടി (76)നിര്യാതയായി

പരപ്പനങ്ങാടി:ഉള്ളണം അട്ടകുഴിങ്ങരയിലെ ഊപ്പാട്ടിൽ പരേതനായ മുഹമ്മദിൻ്റെ ഭാര്യ ആച്ചുട്ടി (76)നിര്യാതയായി
.മക്കൾ:അലവി,അബൂബക്കർ(സിദ്ധീഖ് ),ഊപ്പാട്ടിൽ അസ്കറലി ( യൂത്ത് ലീഗ് മുൻസിപ്പൽ ഉപാദ്ധ്യക്ഷൻ),
ഹംസകുട്ടി,പരേതനായ ഹൈദ്രസ്.
മരുമക്കൾ:സെറീന,ഖദീജ,സുഹറാബി, സജ്ന,ഉമ്മുസൽമ.

Share news
error: Content is protected !!
Scroll to Top