വള്ളിക്കുന്ന്: ഇരുമ്പോത്തിങ്ങൽ കടവിനു സമീപം താമസിക്കുന്ന പൊക്കടവത്ത് ഗോപാലകൃഷ്ണൻ (71) നിര്യാതനായി. പ്രേമവല്ലിയാണ് ഭാര്യ. മക്കൾ: പ്രജീഷ്, പ്രേംജിത്ത്. മരുമക്കൾ: ആതിര, മേഘ. സഹോദരങ്ങൾ: വിലാസിനി, പുഷ്പവല്ലി, സുലോചന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




