താനൂരില്‍ ഗോലി കളിച്ച 14 പേര്‍ അറസ്റ്റില്‍

താനൂര്‍: ഗോലി കളിച്ച 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ച് ചെറുമുക്കില്‍ കൂട്ടംകൂടി ഗോലി കളിച്ചവര്‍ക്കാണ് പണി കിട്ടിയത്. ഇവര്‍ ഗോലി കളിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട താനൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ചെറുമുക്ക് സ്വദേശികളായ ഇസ്മായില്‍, കുഞ്ഞുമുഹമ്മദ്, ഹുസൈന്‍, അബ്ദുഹമീദ്, മൊയ്തീന്‍കുട്ടി, സുലൈമാന്‍, ശിഹാബുദ്ധീന്‍, റഹീം, സൈതലവി, അബ്ദുറഹ്മാന്‍,മുഹമ്മദ് ഷമീര്‍, ആഷിക്ക് അലി, മുഹമ്മദ് സഫ്വാന്‍ എന്നിവരാണ് അറസ്റ്റിലായത്.

Share news
error: Content is protected !!
Scroll to Top