കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1119 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നെത്തിയ മലപ്പുറം കോഡൂര്‍ സ്വദേശി കടമ്പോട്ട് തൊടി സൈനുദ്ദീന്‍ (35) ാണ് പിടിയിലായത്.
അരക്കോടി രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്.
ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. ഗുളികരൂപത്തിലാക്കി ശരീരത്തില്‍ ഒളിച്ചുവെച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




