റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിച്ചുയരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 1,520 രൂപ കൂടി 97,360 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 190 രൂപ വര്‍ധിച്ച് 12,170 രൂപയാണ് ഇന്നത്തെ വില.

കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണവിലയില്‍ 1400 രൂപയുടെ ചെറിയൊരു കുറവുണ്ടായത് ചെറിയൊരാശ്വാസം ആഭരണ പ്രേമികള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ സ്വര്‍ണവില ഇന്ന് വീണ്ടും കുതിച്ചുയര്‍ന്നത് ആഭരണ പ്രേമികളെ നിരാശയിലാക്കിയിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top