സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു

HIGHLIGHTS : Gold prices soar again

cite

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 1760 രൂപ വര്‍ധിച്ച് 71,440 രൂപയായി.

ഒരു ഗ്രാം സ്വര്‍ണത്തിന് 220 രൂപ വര്‍ധിച്ച് 8,930 രൂപയായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!