പിടിച്ചുനിര്‍ത്താന്‍ കഴിയാതെ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 280 രൂപ വര്‍ധിച്ച് 63,840 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപ കൂടി 7,980 രൂപയായി.

ഒരുപവന്‍ സ്വര്‍ണത്തിന് ഇന്നലെ 63,560 രൂപയായിരുന്നു വില.

വരും ദിവസങ്ങളില്‍ സ്വര്‍ണവി 64,000 കടക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

Share news
error: Content is protected !!
Scroll to Top