സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസമായി തുടര്‍ച്ചയായി സ്വര്‍ണവിലയിലുണ്ടായ ഇടിവിനുശേഷം സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് .

ഇന്ന് ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത് .ഇതോടെ 22 കാരറ്റ് ഒരുഗ്രാം സ്വര്‍ണത്തിന്റെ വില 4995 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 39,960 രൂപയുമായിരിക്കുകയാണ്.

രണ്ട് ദിവസമായി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം 20 രൂപയും അതിനുമുമ്പുള്ള ദിവസങ്ങളില്‍ 10 രൂപയുമാണ് കുറഞ്ഞത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
error: Content is protected !!
Scroll to Top