കൊച്ചി :സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയരുന്നു .10 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ് ഇന്ന് സ്വര്‍ണ്ണത്തിന്റെ വില.
പവന് 400 രൂപ കൂടി 40240 രൂപയാണ് ഇന്നത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപ കൂടി 5030 രൂപയായി.
കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനായിരുന്നു ഇതിനേക്കാള്‍ സ്വര്‍ണത്തിന് വില വര്‍ധിച്ചത് .അന്ന് 40560 രൂപയായിരുന്നു സ്വര്‍ണ്ണവില.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന പ്രഖ്യാപനത്തിനു മുന്നോടിയായി ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ്ണത്തിന്റെ വിലയില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
സ്‌പോട്ട് ഗോള്‍ഡ് വില ആഗോളവിപണിയില്‍ ഓണ്‍സിന് 1,809.35 ഡോളര്‍ നിലവാരത്തിലാണുള്ളത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



