
പരപ്പനങ്ങാടി:കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍
(കെജെയു) മലപ്പുറം ജില്ല കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സുചിത്രന്‍ അറോറ പരപ്പനങ്ങാടി (പ്രസിഡന്റ്), എന്‍.എം കോയ പള്ളിക്കല്‍ (സെക്രട്ടറി), കാര്‍ത്തിക് കൃഷ്ണന്‍ കുറ്റിപ്പുറം (ട്രഷറര്‍), സി.പി സുലൈമാന്‍, കെ.പി അപ്പുക്കുട്ടന്‍, സി.എച്ച് കുഞ്ഞിമുഹമ്മദ് (വൈസ് പ്രസിഡന്റുമാര്‍), പി.പി നൗഷാദ് പരപ്പനങ്ങാടി, കൃഷ്ണകുമാര്‍ വള്ളിക്കുന്ന് (ജോ.സെക്രട്ടറിമാര്‍).
പരപ്പനങ്ങാടിയില്‍ നടന്ന ജില്ല കൗണ്‍സില്‍ സംഗമം സംസ്ഥാന സെക്രട്ടറി കെ.സി സ്മിജന്‍ ഉദ്ഘാടനം ചെയ്തു. സുചിത്രന്‍ അറോറ അധ്യക്ഷനായി. ജില്ല ചുമതലയുള്ള സംസ്ഥാന ട്രഷറര്‍ ഇ.പി രാജീവ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.പി നൗഷാദ്, എന്‍.എം കോയ പള്ളിക്കല്‍ എന്നിവര്‍സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



