സ്വര്‍ണവില വീണ്ടും കുത്തനെ ഉയരുന്നു

HIGHLIGHTS : Gold prices rise sharply again

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു.ഒരുപവന്‍ സ്വര്‍ണത്തിന് 520 രൂപ കൂടി 58,880 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപ വര്‍ധിച്ച് 7360 രൂപയായി.

ഈ മാസം 16 നാണ് സ്വര്‍ണം റെക്കാര്‍ഡ് വിലയായ 57000 രൂപ കടന്നത്. ദീപാവലിയോടെ സ്വര്‍ണവില 60,000 കടക്കുമെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!