മമ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

തിരൂരങ്ങാടി : മമ്പുറം പുതിയ പാലത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് വേങ്ങര സ്വദേശിയായ യുവാവിന് പരിക്ക്. വേങ്ങര കുറ്റൂര്‍ സ്വദേശി നാഫില്‍ (21) നാണ് പരിക്കേറ്റത്.

പരിക്കേറ്റ യുവാവിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

Share news
error: Content is protected !!
Scroll to Top