കടലുണ്ടി: സെപ്റ്റ് കോഴിക്കോടും ഈഗിൾസ് വട്ടപ്പറമ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഫുട്ബോൾ അക്കാദമിയിലേക്കുള്ള സെലെക്ഷൻ ട്രെയിൽസ് ശനിയാഴ്ചയാഴ്ച്ച (26/10/2024) വൈകിട്ട് 4 മണിക്ക് കടലുണ്ടി ആദി ഫുട്ബോൾ ടർഫിൽ വെച്ച് നടത്തുന്നു.
പങ്കെടുക്കാൻ താല്പര്യമുള്ള 2016-2017 വർഷം ജനിച്ച കുട്ടികൾ കൃത്യ സമയത്ത് (ജനനസർട്ടിഫിക്കറ്റ് / ആധാർകാർഡ് )മായി ഗ്രൗണ്ടിൽ എത്തിച്ചേരണ്ടതാണ് .CONTACT: +919895699675,+917012471744
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



