കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ ഉയരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ച് 58,080 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 7260 രൂപയാണ് ഇന്നത്തെ വില.
ജനുവരി ആരംഭിച്ചതോടെ വിവാഹ സീസണ്‍ ശക്തമായിട്ടുണ്ട്. ഇതും വിലവര്‍ധനവിന് കാരണമായിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



