കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരുപവന്‍ സ്വര്‍ണത്തിന് 220 രൂപ വര്‍ധിച്ച് 73,240 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9155 രൂപയാണ് വില.
ഇന്നലെ ഒരുപവന്‍ സ്വര്‍ണത്തിന് 73,120 രൂപയായിരുന്നു വില.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



