കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. പവന് 80 രൂപ വര്‍ധിച്ച് 58,360 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ വര്‍ധിച്ച് 7,295 രൂപയായി.
കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ ചെറിയൊരു ഇടിവുണ്ടായിരുന്നു. സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നുളള സൂചനകള്‍ നല്‍കുന്നത്.
ആഭരണപ്രേമികളില്‍ ആശങ്ക ഉയര്‍ത്തുന്നതാണ് നിലവിലെ വിലപണിയിലെ സ്വര്‍ണനിരക്ക്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



