സ്വര്‍ണവില വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഒരുപവന്‍ സ്വര്‍ണത്തിന് 880 രൂപ കുടി 1,16,320 രൂപയാണ് ഇന്നത്തെ വില.

ഒരു ഗ്രാം സ്വര്‍ണത്തിന് 110 രൂപ കൂടി 14,540 രൂപയായി.

സ്വര്‍ണവില ഇന്നലെ രണ്ടുതവണ കുറഞ്ഞിരുന്നു. സ്വര്‍ണവിലയിലുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം വരും ദിവസങ്ങളിലും തുടരുമെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top