ഊപ്പാത്ത് കുമാരു (85) നിര്യാതനായി

പരപ്പനങ്ങാടി: പുത്തൻപീടിക ഊപ്പാത്ത് കുമാരു (85-റിട്ട.പ്രിൻസിപ്പൽ, ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, തിരൂർ) നിര്യാതനായി. ഭാര്യ: കുട്ടത്ത് വത്സല. മക്കൾ: ബിന്ദു, ഇന്ദു. മരുമക്കൾ: ഷാജി, സുനിൽ. സഹോദരങ്ങൾ: ശാന്ത, വിജയ, സത്യ, വേണു ഗോപാൽ, പരേതരായ കമല, സിന്ധു. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.

Share news
error: Content is protected !!
Scroll to Top