സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 600 രൂപ കൂടി 58,400 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപ കൂടി 7,300 രൂപയായി.

സ്വര്‍ണവില ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പേ തന്നെ 60,000 കടക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Share news
error: Content is protected !!
Scroll to Top