സ്വര്‍ണവില കുതിച്ചുയരുന്നു

HIGHLIGHTS : Gold prices in the state have risen today

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഒരുപവന്‍ സ്വര്‍ണത്തിന് 480 രൂപ വര്‍ധിച്ച് 56,480 രൂപയായി. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7060 രൂപയായി.

കഴിഞ്ഞ ദിവസം സ്വര്‍ണവില 56,000 രൂപയായിരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില റെക്കോര്‍ഡ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

sameeksha-malabarinews

സ്വര്‍ണവില ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 2,920 രൂപയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!