കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ വര്‍ധിക്കുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 400 രൂപ കൂടി 45,600 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5700 രൂപയാണ് വില.
യു.എസ് കേന്ദ്രബാങ്ക് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ന്നതോടെ സ്വര്‍ണത്തിന് രാജ്യാന്തരവിപണിയില്‍ ആവശ്യമേറിയതാണ് വില ഉയരാന്‍കാരണമെന്നാണ് റിപ്പോര്‍ട്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




