കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഒരുപവന്‍ സ്വര്‍ണത്തിന് 160 രൂപ വര്‍ധിച്ച് 51,560 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ വര്‍ധിച്ച് 6445 രൂപയായി.
സ്വര്‍ണവില ഇന്നലെ സംസ്ഥാനത്ത് ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




