കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ വിലയിടിവിന് ശേഷം സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 5,220 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 41,760 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ സ്വര്‍ണവില ഒരുപവന് 160 രൂപ കുറഞ്ഞ് 41,440 രൂപയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



