Section

malabari-logo-mobile

സ്വര്‍ണ്ണവില കുറഞ്ഞു

HIGHLIGHTS : Gold prices have fallen in the state

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു .ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 15 രൂപയും ഒരു പവന് 120 രൂപയും ആണ് കുറഞ്ഞിട്ടുള്ളത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തില്‍ ഗ്രാമിന് 4670 രൂപയായി .22 കാരറ്റ് സ്വര്‍ണ്ണം ഒരു പവന് 37,360 രൂപയായി .

സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ്ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.

sameeksha-malabarinews

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 37,480 രൂപയായിരുന്നു ഒരു ഗ്രാമിന് 4685 രൂപയുമായിരുന്നു വില.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!