കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. ഒരുപവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞ് 56,720 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 7090 രൂപയാണ് ഇന്നത്തെ വില.
രണ്ടാഴ്ച്ചക്കിടെ 3500 രൂപ കുറഞ്ഞ സ്വര്‍ണവില തിരിച്ചുകയറിയെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ 1800 രൂപ വീണ്ടും ഇടിഞ്ഞു.
രാജ്യാന്തര വിണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



