കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്.ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 42,000 രൂപയാണ് വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5250 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4340 രൂപയുമാണ്.
അതെസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 74 രൂപയാണ്.
സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



