സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു.
22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 4580 രൂപയും പവന് 36640 രൂപയുമാണ് വില.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ 20 രൂപ കൂടി 4620 രൂപയിലെത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 36960 രൂപയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



