കൊച്ചിയില്‍ വയോധിക പൊള്ളലേറ്റ് മരിച്ച നിലയില്‍

കൊച്ചി:വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മംഗലപ്പിള്ളില്‍ ശാരദ(76) ആണ് മരിച്ചത്.

രാവിലെ തറവാട് വീട്ടിലെത്തിയ മകനാണ് മൃതദേഹം കണ്ടത്.

ഒറ്റയ്ക്കായിരുന്നു തറവാട് വീട്ടില്‍ ഇവര്‍ താമസിച്ചിരുന്നത്. ഇവരുടെ വീടിന് സമീപത്താണ് മകനും കുടുംബവും താമസിച്ചിരുന്നത്.

Share news
error: Content is protected !!
Scroll to Top